¡Sorpréndeme!

വനിതാ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു | Oneindia Malayalam

2018-12-22 98 Dailymotion

Indian Women's squad announced for New Zealand tour
വനിതാ ക്രിക്കറ്റിലെ സൂപ്പര്‍താരം മിതാലി രാജും യുവതാരങ്ങളും തമ്മിലുള്ള പടലപ്പിണക്കത്തിനിടെ ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മിതാലി രാജും, ഹര്‍മന്‍പ്രീത് കൗറും ഉള്‍പ്പെട്ട ടീമില്‍ നിന്നും വേദ കൃഷ്ണമൂര്‍ത്തിയാണ് ഒഴിവാക്കപ്പെട്ടത്.